keralaKerala NewsLatest News

ഗവിയിലെ ഉൾവനത്തിൽ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

ഗവിയിലെ ഉൾവനത്തിൽ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. മരിച്ചത് താൽക്കാലിക വാച്ചർ അനിൽകുമാർ (28) ആണെന്ന് തിരിച്ചറിഞ്ഞു.

വന്യജീവിയുടെ ആക്രമണമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയതിനെത്തുടർന്നാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ്‌യും വനംവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tag: remains of a young man were found in the inner forest of Gavi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button