CinemaCrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
നടിയെ ആക്രമിച്ച കേസിൽ നിർത്തിവെച്ച വിചാരണ ഇന്ന് ആരംഭിക്കും.

കൊച്ചി/ നടിയെ ആക്രമിച്ച കേസിന്റെ നിർത്തിവെച്ച വിചാരണ ഇന്ന് കൊച്ചിയിലെ വിചാരണക്കോടതിയിൽ ആരംഭിക്കും. കേസ് അന്വേ ഷിക്കുന്ന ഉദ്യോഗസ്ഥനോട് ഇന്ന് ഹാജരാകാൻ കോടതി ആവശ്യപ്പെ ട്ടിരുന്നതാണ്. കേസിന്റെ ചുമതല വഹിച്ചിരുന്ന സ്‌പെഷൽ പ്രോസി ക്യൂട്ടർ രാജിവച്ചിരുന്നു. ഈ സാഹചര്യത്തിൽ തുടർ നടപടികളു കളുടെ കാര്യത്തെ പറ്റി സർക്കാർ കോടതിയെ അറിയിക്കും. വിചാ രണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി തളളിയ സാഹചര്യത്തിൽ അപ്പീലുമായി സുപ്രീം കോടതിയെ സമീപി ക്കാനാണ് സർക്കാരിന്റെ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യവും സർക്കാർ ഇന്ന് കോടതിയെ അറിയിക്കാനാണ് സാധ്യത.