Kerala NewsLatest NewsNews
നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ സഭയില്‍ പ്രതിപക്ഷ നേതാവുണ്ടാകും ; കെ. മുരളീധരന്
കോഴിക്കോട് : മേയ് 24ന് നടക്കുന്ന പുതിയ നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാകുമെന്ന് കെ. മുരളീധരന് പറഞ്ഞു .എന്നാല്‍, ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട .
കൂടാതെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇത്രെയും വൈകിയത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ കോണ്‍ഗ്രസിന്റെ പരാജയത്തെ പരാജയമായി തന്നെ കാണുന്നു. ഒരു പരാജയവും ശാശ്വതമല്ല. വികാരമല്ല വിവേകമാണ് വേണ്ടതെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.