Uncategorized
സ്റ്റുപ്പിഡ്’ എന്ന് വിളിച്ചു ജോസഫൈനെതിരെ സിസ്റ്റര്‍ ലൂസി
വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. വനിതാ കമ്മീഷന്‍ അധ്യക്ഷയെന്നത് ഉന്നതപദവി അല്ല ഉത്തരവാദിത്വമാണ് എന്ന ബോധ്യം അവര്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് വിമര്‍ശിച്ച സിസ്റ്റര്‍.
വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കാനല്ല അവര്‍ സമയം കണ്ടെത്തിയത്. ഇനിയെങ്കിലും വനിതാ കമ്മീഷന്‍ അധ്യക്ഷയെ തെരഞ്ഞെടുക്കുമ്ബോള്‍ സ്ത്രീകളോട് മാന്യമായി പെരുമാറുന്ന വരെയാണ് പരിഗണിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.