Kerala NewsLatest NewsNews

ആലുവയിൽ തെങ്ങ് വീണ് ഏഴാം ക്ലാസ്സുകാരൻ മരിച്ചു

ആലുവ: തെങ്ങ് വീണ് കുട്ടി മരിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് സിനാനാണ് മരിച്ചത്. ആലുവ യുസി കോളേജിന് സമീപമാണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button