Kerala NewsLatest News
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 779 ഗ്രാം സ്വര്‍ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 779 ഗ്രാം സ്വര്‍ണം പിടികൂടി. 37് ലക്ഷം രൂപയുടെ സ്വര്‍ണം ഡ്രില്ലിംഗ് യന്ത്രത്തിനകത്ത് ഒളിപ്പിച്ചു വെച്ചാണ് കൊണ്ടു വന്നത്. സംഭവത്തില്‍ മലപ്പുറം സ്വദേശി പിടിയിലായി.