News

ബി ശോഭനകുമാരി അന്തരിച്ചു

തിരുവനന്തപുരം മലയിൻകീഴ് മേപ്പുക്കട പൂവന്‍വിളാകത്ത് വീട്ടില്‍ ബി.ശോഭനകുമാരി അന്തരിച്ചു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അന്ത്യം. ഭര്‍ത്താവ് ചന്ദ്രസേന്‍ പിസിയാണ് മരണവിവരം അറിയിച്ചത്. മരണവിവരം യഥാസമയം അറിയിക്കാന്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ ഇതൊരു അറിയിപ്പായി കണക്കാക്കണം. മക്കള്‍; വിഷ്ണു ചന്ദ്രന്‍ (ഹോട്ടല്‍ അഭിരാമി), വിദ്യാചന്ദ്രന്‍. മരുമക്കള്‍; അവനേഷ് (കേരള ബാങ്ക്) ചെറുമകന്‍ ;ആഗ്നേയ്‌

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button