DeathKerala NewsLatest News
സ്കൂള്‍ കോമ്പൗണ്ടില്‍ യുവാവ് തൂങ്ങി മരിച്ചു
കണ്ണൂര്‍: സ്കൂള്‍ കോമ്പൗണ്ടില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അളപ്ര സ്വദേശി അജേഷിനെ (36) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂര്‍ ഇരിട്ടി ഹയര്‍ സെക്കന്ററി സ്കൂള്‍ കോമ്പൗണ്ടില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിനുള്ളിലാണ് യുവാവ് തൂങ്ങി മരിച്ചത്. പെയിന്റിംങ്ങ് തൊഴിലാളിയാണ് അജേഷ്.