DeathEditor's ChoiceKerala NewsLatest NewsLocal NewsNews

ചലച്ചിത്രനടൻ അനിൽ നെടുമങ്ങാട് തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ചു.

തിരുവനന്തപുരം/ചലച്ചിത്രനടൻ അനിൽ നെടുമങ്ങാട് (48) തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും സിനിമകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button