CinemaLatest NewsMovie

​ഇനി അഭിനയ രംഗത്തേയ്ക്ക്: ചുവട് മാറ്റിപിടിക്കാൻ ​ശ്രേ​യാ​ ​ഘോ​ഷാ​ൽ

മി​ക​ച്ച​ പിന്നണി ​ഗാ​യി​ക​ ​ശ്രേ​യാ​ ​ഘോ​ഷാ​ൽ​ ​അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ​ചു​വ​ടു​വ​യ്ക്കാ​നൊ​രു​ങ്ങു​ന്ന​താ​യി​ ​റിപ്പോർട്ട്.​ ​2002​-​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​സ​ഞ്ജ​യ്ലീ​ലാ​ ​ബ​ൻ​സാ​ലി​യു​ടെ​ ​ദേ​വ​ദാ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ശ്രേ​യാ​ ​ഘോ​ഷാ​ൽ​ ​ബോ​ളി​വു​ഡി​ൽ​ ​അ​ര​ങ്ങേ​റി​യ​ത്.

ഒ​രു​ ​സം​ഗീ​ത​ ​റി​യാ​ലി​റ്റി​ ​ഷോ​യി​ൽ​ ​ശ്രേ​യ​യു​ടെ​ ​പാ​ട്ട് ​ക​ണ്ട് ​ഇ​ഷ്ട​മാ​യ​ ​ബ​ൻ​സാ​ലി​യു​ടെ​ ​അ​മ്മ​യാ​ണ് ​മ​ക​നോ​ട് ​ശ്രേ​യ​യ്ക്ക് ഒ​ര​വ​സ​രം​ ​ന​ൽ​കാ​നാ​വ​ശ്യ​പ്പെ​ടു​ന്ന​ത്.​ ​ഐ​ശ്വ​ര്യാ​ ​റാ​യ് ​അ​വ​ത​രി​പ്പി​ച്ച​ ​പാ​റോ​യ്ക്ക് ഒ​രു​ ​പു​തു​സ്വ​രം​ ​തേ​ടി​ ​ന​ട​ന്നി​രു​ന്ന​ ​ബ​ൻ​സാ​ലി​ക്കും​ ​ശ്രേ​യ​യു​ടെ​ ​പാ​ട്ട് ​ഇ​ഷ്ട​മാ​യി.​ ​

ദേ​വ​ദാ​സി​ൽ​ ​ശ്രേ​യ​ ​പാ​ടി​യ​ത് ​അ​ഞ്ച് ​പാ​ട്ടു​ക​ൾ.​ ​ആ​ദ്യ​ ​ചി​ത്ര​ത്തി​ൽ​ത്ത​ന്നെ​ ​മി​ക​ച്ച​ ​ഗാ​യി​ക​യ്ക്കു​ള്ള​ ​ദേ​ശീ​യ​ ​പു​ര​സ്കാ​ര​വും​ ​ഫി​ലിം​ ​ഫെ​യ​ർ​ ​പു​ര​സ്കാ​ര​വും​ ​ ​സ്വ​ന്ത​മാ​ക്കി. നാ​ല് ​ദേ​ശീ​യ​ ​പു​ര​സ്കാ​ര​ങ്ങ​ളും​ ​ആ​റ് ​ഫി​ലിം​ ​ഫെ​യ​ർ​ ​പു​ര​സ്കാ​ര​ങ്ങ​ളും​ ​കേ​ര​ള,​ ​ത​മി​ഴ്‌​നാ​ട്സം​സ്ഥാ​ന​ ​പു​ര​സ്കാ​ര​ങ്ങ​ളും​ ​ശ്രേ​യ​ ​നേ​ടി​യി​ട്ടു​ണ്ട്. അ​മ​ൽ​ ​നീ​ര​ദ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ബി​ഗ് ​ബി​യി​ൽ​ ​അ​ൽ​ഫോ​ൺ​സ് ​ജോ​സ​ഫി​ന്റെ​ ​സം​ഗീ​ത​ത്തി​ൽ​ ​വി​ട​പ​റ​യു​ക​യാ​ണോ​യെ​ന്ന​ ​ഗാ​നം​ ​പാ​ടി​ക്കൊ​ണ്ടാ​ണ് ​മ​ല​യാ​ള​ത്തി​ലെ​ ​അ​ര​ങ്ങേ​റ്റം.

ശ്രേയ​ ​അ​ഭി​ന​യ​ത്തു​ട​ക്കം​ ​കു​റി​ക്കു​ന്ന​ ​ചി​ത്ര​മൊ​രു​ങ്ങു​ന്ന​ത് ബോ​ളി​വു​ഡി​ലാ​ണെ​ന്നും​ ​ഏ​റെ​ ​വൈ​കാ​തെ​ ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നു​മാ​ണ് ​സൂ​ച​ന. ബം​ഗാ​ളി​യി​ൽ​ ​മു​ന്നൂ​റി​ല​ധി​ക​വും​ ​ഭോ​ജ്പു​രി​യി​ൽ​ ​നൂ​റോ​ള​വും​ ​ഹി​ന്ദി​യി​ൽ​ ​ആ​യി​ര​ത്തോ​ള​വും​ ​ക​ന്ന​ഡ​യി​ൽ​ ​മു​ന്നൂ​റോ​ള​വും​ ​ഉ​റു​ദു​വി​ൽ​ ​പ​ന്ത്ര​ണ്ടും​ ​തെ​ലു​ങ്കി​ൽ​ ​ഇ​രു​ന്നൂ​റ്റി​അ​മ്ബ​തി​ല​ധി​ക​വും​ ​ത​മി​ഴി​ൽ​ ​ഇ​രു​ന്നൂ​റോ​ള​വും​ ​പ​ഞ്ചാ​ബി​യി​ൽ​ ​ഇ​രു​പ​ത്തി​യ​ഞ്ചി​ല​ധി​ക​വും​ ​മ​റാ​ത്തി​യി​ൽ​ ​എ​ഴു​പ​തോ​ള​വും​ ​സി​നി​മാ​ഗാ​ന​ങ്ങ​ൾ​ ​ഇ​തി​ന​കം​ ​പാ​ടി​ക്ക​ഴി​ഞ്ഞ​ ​ശ്രേ​യാ​ ​ഘോ​ഷാ​ൽ​ ​മ​ല​യാ​ള​ത്തി​ൽ​ ​നൂ​റി​ല​ധി​കം​ ​ഗാ​ന​ങ്ങ​ൾ​ ​ആ​ല​പി​ച്ചി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button