EducationKerala NewsLatest NewsUncategorized

എസ്.എസ്.എൽ.സി. – ഐ.ടി. പ്രാക്ടിക്കൽ പരീക്ഷ മാറ്റി വെച്ചു

തിരുവനന്തപുരം: 2021 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയുടെ ഭാഗമായി മേയ് അഞ്ചിന് തുടങ്ങാൻ തീരുമാനിച്ചിരുന്ന ഐ.ടി. പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഐ.ടി. പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട തുടർ നിർദേശങ്ങൾ പിന്നീട് നൽകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button