Kerala NewsLatest News
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയില്‍
പാലക്കാട് ; അട്ടപ്പാടിയില്‍ ഒരാഴ്ചയായി കാണാതായിരു്‌ന ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുളപ്പടിക ഊരിലെ മശണന്‍ (34) ആണ് മരിച്ചത്. മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മശണന്റെ പേരില്‍ എക്‌സൈസ് കേസുണ്ടായിരുന്നെന്നും ഇതില്‍ മനോവിഷമത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.