സിനിമയിലേക്ക് പുതുമുഖങ്ങളെ ക്ഷണിക്കും, പിന്നെ കിടപ്പറയിലേക്കും; വന്ദന തീവാരി കൈക്കലാക്കുന്നത് പോണ്‍ വീഡിയോ കാണിച്ച് വന്‍പണം

മുംബൈ : രാജ്യത്ത് പോണ്‍ വിഡിയോ ചിത്രീകരിക്കുന്നത് കുറ്റകൃത്യമാണ്. കഴിഞ്ഞ ദിവസം മാദ് ദ്വീപിലുള്ള ബംഗ്ലാവില്‍ നടത്തിയ റെയിഡില്‍ അശ്ലീല വിഡിയോകള്‍ തത്സമയം ചിത്രീകരിക്കുന്ന സംഘത്തെ പിടികൂടുകയും ഇവരുടെ കൈയില്‍ നിന്ന് ഒരു സ്ത്രീയെ രക്ഷപെടുത്തുകയും ചെയ്തിരുന്നു. ഇതേ കേസിലെ അന്വേഷണമാണ് ഇപ്പോള്‍ ഗെഹാനയുടെ അറസ്റ്റിലേക്ക് നയിച്ചത്.
നടിയും മോഡലുമായ ഗെഹാന വശിഷ്ഠ് (വന്ദന തിവാരി) ആണ് അറസ്റ്റിലായത്. ഗെഹാനയുടെ വെബ്‌സൈറ്റില്‍ പോണ്‍ വിഡിയോകള്‍ ചിത്രീകരിച്ച് അപ്ലോഡ് ചെയ്തതില്‍ നടിയുടെ പങ്ക് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. മുംബൈ ക്രൈംബ്രാഞ്ചിന്റെ പ്രോപ്പര്‍ട്ടി സെല്‍ യൂണിറ്റ് ശനിയാഴ്ചയാണ് ഗെഹാനയെ അറസ്റ്റ് ചെയ്തത്. നടി പോണ്‍ വിഡിയോ ചിത്രീകരിച്ചുവെന്നും അത് പോണ്‍സൈറ്റുകളില്‍ അപ്ലോഡ് ചെയ്തുവെന്നുമാണ് പൊലീസ് പറയുന്നത്. ഗെഹാനയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയാണ് ഇവര്‍ ആളുകളെ സംഘടിപ്പിക്കുന്നത്. ഇങ്ങനെ വരുന്നവരെ തന്ത്രപരമായി ?ബം?ഗ്ലാവില്‍ എത്തിക്കും. ഇവിടെവച്ച് അശ്ലീല രം?ഗങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ഇത് ചിത്രീകരിക്കുകയുമാണ് സംഘം ചെയ്യുന്നത്. ഇവരെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയിഡ് നടത്തിയത്. നടി 87 അശ്ലീല വിഡിയോകള്‍ ചിത്രീകരിച്ച് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതിന് പൊലീസിന്റെ പക്കല്‍ തെളിവുണ്ട്. രണ്ടായിരം രൂപ സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജ്ജ് ഈടാക്കിയാണ് വെബ്‌സൈറ്റിന്റെ ആക്‌സസ് നല്‍കുന്നത്.
ഹിന്ദി, തെലുങ്ക് സിനിമകളിലും നിരവധി പരസ്യങ്ങളിലും ?ഗെഹാന അഭിനയിച്ചിട്ടുണ്ട്. 2012 ലെ മിസ് ഏഷ്യ ബിക്കിനി മത്സരത്തിലെ വിജയിയാണ് വന്ദന. ഏക്ത കപൂര്‍ നിര്‍മിച്ച ”ഗന്ദിബാത്’ എന്ന വെബ് സീരിസിലെ നായികമാരില്‍ ഒരാളാണ് വന്ദന തിവാരി. ഇഷ്‌ക്, ലഖ്നൗവി തുടങ്ങിയ ചിത്രങ്ങളിലും ഇവര്‍ വേഷമിട്ടിട്ടുണ്ട്.