CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

മാവോയിസ്റ്റ് രാജൻ ചിറ്റിലപ്പിള്ളി പോലീസ് പിടിയിലായി.

തൃശൂർ / മാവോയിസ്റ്റ് രാജൻ ചിറ്റിലപ്പിള്ളി പോലീസ് പിടിയിലായി. വാഹനാപകടത്തിൽ പരുക്കേറ്റ് തൃശൂർ എലൈറ്റ് ആശുപത്രിയിൽ രഹസ്യമായി ചികിത്സ തേടിയപ്പോഴാണ് അറസ്റ്റ് ഉണ്ടായത്. എറണാ കുളം എസ്ഐടി സംഘമാണ് അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button