Latest News

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യൂ; 2 ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യൂ. സൈന്യവും ഭീകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സിപോയ് ആയ കൃഷ്ണ വൈദ്യ വീരമൃത്യൂ വരിച്ചത്. ഏറ്റുമുട്ടലില്‍ 2 ഭീകരരെയും വധിച്ചു.

പൂഞ്ച് ജില്ലയില്‍ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് സിപോയ് ആയ കൃഷ്ണ വൈദ്യ വീരമൃത്യൂ വരിച്ചത്. 16-ാം ബറ്റാലിയനായ വൈറ്റ് നൈറ്റ് കോര്‍പിലെ അംഗമായിരുന്നു.

ബന്ദിപോറ ജില്ലയിലെ സംബ്ലാര്‍ മേഖലയില്‍ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. ഷോക്ബാബ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button