CinemaLatest News
നടന്‍ മാധവന് കോവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് താരം മാധവനു കോവിഡ് സ്ഥിരീകരിച്ചു .നടന്‍ ആമിര്‍ ഖാന്‍ കോവിഡ് പോസിറ്റീവ് ആയതിനു പിന്നാലെയാണിത് .ഇതില്‍ രസകരമായ ഒരു സംഭവം ഉണ്ട് .തനിക്ക് കോവിഡ് സ്ഥിരീകരിച്ചത് രസകരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് മാധവന്‍ .
ഫര്‍ഹാന് രാന്‍ചോയെ പിന്തുടരേണ്ടി വന്നപ്പോള്‍ വൈറസും പുറകെ ഉണ്ടായിരുന്നു .ഞങ്ങളെയും പിടികൂടി ,രാജു വരരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്ന ഏക സ്ഥലമിതാണ് .എല്ലാവര്ക്കും നന്ദിയും മാധവന്‍ അറിയിച്ചു .ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുമായിട്ട് ആയിരുന്നു താരത്തിന്റെ ഉപമ .