CrimeLatest News
17കാരിയെ പീഡിപ്പിച്ച പോലീസുകാരന്‍ പിടിയില്‍
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് അറസ്റ്റില്‍. 17കാരിയായ പെണ്‍കുട്ടിയെയാണ് പോലീസ് കോണ്‍സ്ട്രബിള്‍ പീഡിപ്പിച്ചത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
ഡോംബിവ്‌ലി മേഖലയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ഇരുവരും താമസിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ അറസ്റ്റ് ചെയ്തു. പോസ്‌കോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.