Kerala NewsLatest News

സ്വാതന്ത്ര്യദിനത്തിന് അവധിയെന്ന് ബെവ്‌കോ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിന് അവധിയെന്ന് ബെവ്‌കോ അറിയിച്ചു. സംസ്ഥാനത്ത് നാളെ ബെവ്‌കോ വഴി മദ്യവില്‍പ്പന ഉണ്ടാകില്ല. ഔട്ട്‌ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button