Latest NewsLife StyleUncategorized

സോഷ്യൽ മീഡിയയിൽ വെെറലായി സിറിഞ്ച് പിടിച്ച് നിൽക്കുന്ന അഞ്ച് മുയലച്ചന്മാർ

ലോകംമുഴുവൻ ഇപ്പോൾ കൊറോണ വ്യാപിച്ചിരിക്കുകയാണ്. അതോടൊപ്പം കോറോണയ്ക്കെതിരെ വാക്കിനും കണ്ടുപിടിച്ചുകഴിഞ്ഞു. ഇപ്പോൾ സിറിഞ്ച് പിടിച്ച് നിൽക്കുന്ന ചോക്ലേറ്റ് മുയലുകളാണ് സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ്. പ്രമുഖ ഹംഗേറിയൻ ഷെഫായ ലാസ്ലോ റിമോസിയാണ് ഈ ചോക്ലേറ്റ് മുയലച്ചൻമാരെ ഒരുക്കിയിരിക്കുന്നത്.

ഇറ്റാലിയൻ ഡാർക്ക് ചോക്ലേറ്റാണ് ഇതിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ഇതിൽ വെള്ളി നിറത്തിലുള്ള ഫുഡ് കളറിങ്ങ് കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്. ചോക്ക്‌ളേറ്റ് സാന്തയ്ക്ക് മാസ്‌ക്കുണ്ടായിരുന്നു. എന്നാൽ ഈ മുയലച്ചൻമാർക്ക് മാസ്‌ക്കില്ല. കൊറോണ വന്നതോടെ റിമോസിന്റെ ബിസിനസ് കൂടുതൽ നഷ്ടത്തിലായിരുന്നു.

റിമോസി ക്രിസ്മസ്സിന് തയ്യാറാക്കിയ സാന്താക്ലോസ് വൻഹിറ്റാവുകയും ചെയ്തു. സാധാരണ മുയലച്ചൻമാരെയും റിമോസി തയ്യാറാക്കുന്നുണ്ട്. ഈസ്റ്ററിനോട് അടുപ്പിച്ചാണ് റിമോസി ഈ ചോക്‌ളേറ്റ് പരീക്ഷണങ്ങൾ നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button