DeathKerala NewsLatest NewsUncategorized
വാഹന അപകടത്തിൽ യുവാവ് മരിച്ചു

തിരുവനന്തപുരം: രണ്ട് പിക്കാവാനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹന അപകടത്തിൽ ആറൻമുള നാൽക്കാലിക്കൽ വടക്കേതിൽ അശോകൻ്റെയും വിജയയുടെയും മകൻ ജോബിൻ ഡി അഗസ്റ്റിൻ (26) നിര്യതനായി. ഇന്നലെ രാവിലെയായിരുന്നു സംഭവം. ചാരായം കേറ്റി കൊണ്ടുവരുന്ന വഴിയായിരുന്നു അപകടം ഉണ്ടായത്.
ജോബിൻന്റെ സംസ്ക്കാരം 15/3/2021 ൽ ഭവനത്തിലെ ശ്രുശ്രൂഷക്ക് ശേഷം ആറന്മുള സെൻ്റ് എഡ് വേർഡ് മലങ്കര പള്ളിയിൽ വെച്ച് നടക്കും. സഹോദരങ്ങൾ :ജുബിൻ ,ജൂലിയ, എൽദോസ് (സഹോദരി ഭർത്താവ് )