Kerala NewsLatest News

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബി ഗണേഷ് കുമാര്‍ പത്തനാപുരത്ത് വിജയത്തിലേക്ക്

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബി ഗണേഷ് കുമാര്‍ പത്തനാപുരത്ത് വിജയത്തിലേയ്ക്ക്. മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത് യുഡിഎഫ് സ്ഥാനാര്‍ഥി ജ്യോതികുമാര്‍ ചാമക്കാലയാണ്. കെ. ബി ഗണേഷ് കുമാര്‍ നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത് 9,553 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.

ജ്യോതികുമാര്‍ ചാമക്കാല ആദ്യഘട്ടത്തില്‍ മുന്നിട്ട് നിന്നെങ്കിലും പിന്നീട് ഗണേഷ്‌കുമാറിന്റെ ഭൂരിപക്ഷം വര്‍ധിക്കുകയായിരുന്നു.18876 വോട്ടുകള്‍ ആണ് ജ്യോതികുമാര്‍ ഇതുവരെ നേടിയത്. 24486 വോട്ടുകള്‍ ആണ് കെ ബി ഗണേഷ് കുമാറിന് ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button