CovidKerala NewsLatest News

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി വിലയിരുത്തല്‍

കോവിഡ് വ്യാപനം സംസ്ഥാനത്ത് കുറയുന്നതായി വിലയിരുത്തല്‍. രോഗമുക്തരുണ്ടാവുന്നത് പ്രതിദിന രോഗ ബാധിതരേക്കാള്‍ കൂടുതല്‍ ആണ്. അടുത്ത ദിവസങ്ങളിലും ഈ സ്ഥിതി തുടര്‍ന്നേക്കും എന്നാണ് വിലയിരുത്തല്‍. ക്രമാനുഗതമായ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറവ് രേഖപ്പെടുത്തുന്നുണ്ട്.

ടിപിആര്‍ പത്ത് ശതമാനത്തില്‍ താഴെയാക്കാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കഴിയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.എന്നാല്‍ മരണനിരക്ക് കൂടുന്നത് സംസ്ഥാനത്ത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഇന്നലത്തെ 194 മരണങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ കോവിഡ് മരണം 9000 കവിഞ്ഞു. കോവിഡ് മരണങ്ങള്‍ കൂടുതല്‍ തിരുവനന്തപുരം ജില്ലയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button