Latest NewsNationalNews

വെന്‍റിലേറ്ററിലുള്ള കോവിഡ്​ രോഗിക്ക്​ ഗോമൂത്രം ഒഴിച്ചുനല്‍കി ബി.ജെ.പി പ്രവര്‍ത്തകന്‍;വീഡിയോ

ന്യൂഡല്‍ഹി: വെന്‍റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിക്ക്​ ഗോമൂത്രം ഒഴിച്ചു നല്‍കുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍റെ വിഡിയോ വൈറലാകുന്നു. പി.പി.ഇ കിറ്റിനൊപ്പം ബി.ജെ.പി ചിഹ്നം പതിപ്പിച്ച ഷാള്‍ ധരിച്ചാണ്​ പ്രവര്‍ത്തകന്‍ഗോമൂത്രം നല്‍കുന്നത്.

സംഭവം നാണക്കേടാണെന്നും ഈ സര്‍ക്കാറിനെതിരെ പറയാന്‍ ഇനി വാക്കുകള്‍ ഒന്നു​മില്ലെന്നുമുള്ള അടിക്കുറിപ്പോടെ യൂത്ത്​ കോണ്‍ഗ്രസ്​ ഔദ്യോഗിക പേജാണ്​ വിഡിയോ പങ്കുവെച്ചത്​. എന്നാല്‍ സംഭവം വലിയ പ്രധാന്യത്തോടെ പങ്കുവെച്ച സൂറത്തിലെ ബി.ജെ.പി ലീഡര്‍ കിഷോര്‍ ബിന്‍ഡാല്‍ വ്യാപക പരിഹാസങ്ങളുയര്‍​ന്നതോടെ വിഡിയോ ഡിലീറ്റ്​ ചെയ്​ത്​ രക്ഷപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button