CrimeEditor's ChoiceKerala NewsLatest NewsLocal NewsNews
മുൻമന്ത്രി എ പി അനിൽ കുമാറിന് എതിരായ ലൈംഗിക പീഡന പരാതിയിൽ പരാതിക്കാരി ഇന്ന് കോടതിയിൽ രഹസ്യ മൊഴി നൽകും.

തിരുവനന്തപുരം / മുൻമന്ത്രി എ പി അനിൽ കുമാറിന് എതിരായ ലൈംഗിക പീഡന പരാതിയിൽ പരാതിക്കാരി ഇന്ന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകും. മുൻ മന്ത്രി എ പി അനിൽകുമാർ ലൈംഗീകമായി പീഡി പ്പിച്ചെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് രഹസ്യമൊഴി നൽകാൻ അന്വേഷണ സംഘത്തിന്‍റെ നിർദേശ പ്രകാരം കോടതി ആവശ്യ പ്പെടു ന്നത്. സോളാര്‍ പദ്ധതിയുമായി ബന്ധപെട്ടു സമീപിച്ചപ്പോൾ സമീപി ച്ചപ്പോള്‍ മന്ത്രിയായിരുന്ന എ പി അനില്‍ കുമാര്‍ ഹോട്ടലുകൾ ഉൾപ്പ ടെ വിവിധയിടങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.