Kerala NewsLatest News
റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചു
കോഴിക്കോട്: റംബൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചു. വടകര അയഞ്ചേരി കൊള്ളിയോട് സായ്ദ്-അല്‍സബ ദമ്പതികളുടെ മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്.
റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങിയ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.