Kerala NewsLatest News
സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ധന: തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. മേയില്‍ 16 തവണയാണ് ഇന്ധവില കൂട്ടിയത്.
പെട്രോളിന് ലീറ്ററിന് 29 പൈസയും ഡീസല്‍ ലീറ്ററിന് 28 പൈസയുമാണ് കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ 94.33 രൂപയും ഡീസല്‍ 89.74 രൂപയും.