Latest NewsNationalNews

ഇന്ധന നികുതിയുടെ ഒരുഭാഗം കോവിഡ് ബാധിതര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് രാഹുല്‍ ഗാന്ധി

 ഇന്ധന നികുതിയുടെ ഒരുഭാഗം കോവിഡ് ബാധിതര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. പെട്രോള്‍-ഡീസല്‍ നികുതി പിരിവിന്റെ ഒരു ചെറിയ ഭാഗത്തിന് കോവിഡ് ബാധിതര്‍ അര്‍ഹരാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ മഹാമാരിക്കിടയില്‍ ജനങ്ങളെ സഹായിക്കാനുള്ള അവസരമെന്ന നിലയില്‍ മോദി സര്‍കാര്‍ പിന്‍മാറരുതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അടിക്കടി ഇന്ധന വില വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് രാഹുലിന്റെ പുതിയ നിര്‍ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button