Kerala NewsLatest News

സം​സ്ഥാ​ന​ത്തെ പ​ര​മ ദ​രി​ദ്രാ​വ​സ്ഥ ഇ​ല്ലാ​താ​ക്കു​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ​ര​മ ദ​രി​ദ്രാ​വ​സ്ഥ ഇ​ല്ലാ​താ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​തി​നാ​യി മൈ​ക്രോ പ്ലാ​ന്‍ ന​ട​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​റ​ഞ്ഞ​ത് ന​ട​പ്പാ​ക്കു​ന്ന​താ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ ന​യം. 45 ല​ക്ഷം കു​ടും​ബ​ങ്ങ​ളെ പ​ര​മ ദ​രി​ദ്രാ​വ​സ്ഥ​യി​ല്‍ നി​ന്നു മോ​ചി​പ്പി​ക്കും. ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന നി​ല​പാ​ട് എ​ല്‍​ഡി​എ​ഫി​ന് ഇ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പു​ന്ന​പ്ര വ​യ​ലാ​ര്‍ സ്മൃ​തി മ​ണ്ഡ​പ​ത്തി​ലെ ബി​ജെ​പി പു​ഷ്പാ​ര്‍​ച്ച​ന സം​സ്ഥാ​ന​ത്തെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​ന ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഓ​ര്‍​മി​പ്പി​ച്ചു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button