CrimeEditor's ChoiceKerala NewsLatest NewsLocal NewsNews
വാക്കുതർക്കത്തിനിടെ വെടിവെപ്പിൽ ഒരാൾക്ക് വെടിയേറ്റു.

കൊച്ചി/ പെരുമ്പാവൂരിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ വെടിവെപ്പിൽ ഒരാൾക്ക് വെടിയേറ്റു. പാലക്കാട്താഴത്താണ് സംഭവം. തണ്ടേക്കാട് സ്വദേശി നിസാർ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ചത്തിൽ ആദിൽഷാ എന്നയാൾക്കാണ് വെടിയേറ്റത്. നെഞ്ചിൽ പരിക്കേറ്റ ആദിൽഷായെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.