Editor's ChoiceKerala NewsLatest NewsLocal NewsNews

എറണാകുളത്തും ഷിഗെല്ല ബാക്ടീരിയ ബാധ കണ്ടെത്തി.

കൊച്ചി / എറണാകുളത്തും ഷിഗെല്ല ബാക്ടീരിയ ബാധ കണ്ടെത്തി. ചോറ്റാനിക്കര സ്വദേശിയായ 58കാരിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് പരിശോധന കർശനമാക്കിയതായി ജില്ലാ കളക്‌ടർ ആണ് അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button