Life StyleUncategorized
സണ്ണി ലിയോണി പുതിയ ഫോട്ടോഷൂട്ടും സൂപ്പർ ഹിറ്റായി

ബോളിവുഡ് താരം സണ്ണി ലിയോണിന് കേരളത്തിൽ ഒരുപാട് ആരാധകരുണ്ട്. കേരളത്തിൽ നിന്നുള്ള നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

ദൈവത്തിന്റെ സ്വന്തം നാടുമായി പ്രണയത്തിൽ എന്ന അടിക്കുറിപ്പോടെയാണ് നടി ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ജനുവരി 21 നാണ് നടി ഭർത്താവ് ഡാനിയേൽ വെബ്ബർ, മക്കളായ നിഷ, ആഷർ, നോഹ എന്നിവർക്കൊപ്പം തിരുവനന്തപുരത്തെത്തിയത്. ഇതിനുമുമ്ബും കേരളത്തിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.