Kerala NewsLatest NewsLocal NewsNews
വയനാട്ടിൽ വീടിന് മേൽ മരം വീണ് ആറു വയസുകാരി മരിച്ചു, പിതാവിന് ഒരു കാൽ പൂർണമായും നഷ്ടമായി.

വയനാട് ജില്ലയിലെ തവിഞ്ഞാൽ വാളാട് തോളക്കര കോളനിയിൽ കനത്തമഴയിൽ വീടിനു മുകളിൽ മരം വീണ് ആറു വയസുകാരി മരിച്ചു . ബാബുവിൻ്റെ മകൾ ജ്യോതിക ആണ് മരിച്ചത്. അപകടത്തിൽ പിതാവ് ബാബുവിൻ്റെ ഒരു കാൽ പൂർണമായും നഷ്ടമായി.