BusinessecnomygeneralindiaLaw,Uncategorized

ആദായനികുതി ബിൽ വിവാദവ്യവസ്‌ഥ മൗലികാവകാശലംഘനം.

ന്യൂഡൽഹി:ആദായനികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് വ്യക്തികളുടെ ഔദ്യോഗിക ഇമെ യിൽ അക്കൗണ്ടുകൾ പരിശോ ധിക്കാൻ മാത്രമേ ഉദ്യോഗസ്‌ഥർക്ക് അനുമതി നൽകാവൂ എന്നായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) പാർലമെന്റിന്റെ സിലക്ട് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. ഇതടക്കം ആദാ: യനികുതി ബില്ലിലെ വിവാദവ്യവ : സ്‌ഥ (247-ാം വകുപ്പ്) സംബന്ധിച്ച ആശങ്കളൊന്നും കമ്മിറ്റി ചെവിക്കൊണ്ടില്ല.ആരോപണവിധേയന്റെ കംപ്യൂട്ട റിന്റെയോ മൊബൈലിൻ്റെയോ പാസ്‌വേഡ് ലഭ്യമല്ലെങ്കിൽ അവബലമായി തുറക്കാനും നുഴഞ്ഞു കയറാനുമുള്ള അധികാരമാണ് ഈ വ്യവസ്‌ഥയിലുള്ളത്.ആദായനികുതി വകുപ്പിന് നി രീക്ഷണം നടത്താൻ പരിധിയില്ലാത്ത അധികാരം നൽകുന്നത് : ആശങ്കാജനകമെന്നാണ് ഐസിഎഐ ചൂണ്ടിക്കാട്ടിയ ത്.സിലക്ട് കമ്മിറ്റിയുടെ ട്ട് പാർലമെന്റിൽ വച്ചതിനു പി ന്നാലെ കമ്മിറ്റിക്ക് ഐസി 5 കമ്മിറ്റിയുടെ റിപ്പോർ : വെബ്സൈറ്റിൽ പ്രസിദ്ധീകരി എഐ നൽകിയ ശുപാർശകൾ.കേന്ദ്ര കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ ഭരണനിയന്ത്ര : ണത്തിലുള്ള ഐസിഎഐ ആണ് അക്കൗണ്ടിങ് രംഗത്ത് ഇന്ത്യയിലെ അവസാനവാക്ക്.247-ാം വകുപ്പ് സ്വകാര്യത സംബന്ധിച്ച മൗലികാവകാശം ലം ഘിക്കുമെന്ന് ഐസിഎഐ രേഖാമൂലം മുന്നറിയിപ്പ് നൽകിയിരുന്നു.

പരിശോധന 0.01% പേർക്ക് മാത്രം

ഒരു വർഷം മൊത്തം നികുതിദാ യകരുടെ 0.01% മാത്രമേ പരി ശോധനയ്ക്ക് വിധേയമാകൂ എന്നാണ് സിലക്ട‌് കമ്മിറ്റിയോട് : ധനമന്ത്രാലയം പറഞ്ഞത്. വിശ്വസനീയമായ വിവരങ്ങളുടെ അടി സ്ഥാനത്തിലും ഉന്നതതല അനു മതിക്കും ശേഷം മാത്രമാണ് ഇത്തരം പരിശോധനകൾ.അസാധാരണമായ സാഹചര്യ ങ്ങളിൽ മാത്രമാണിത് ചെയ്യുന്നത്. സർക്കാരിന്റെ മറ്റ്
വാദങ്ങൾ.ആദായനികുതി വകുപ്പിലെ പ്രിൻസിപ്പൽ ഡയറക്ടറിൽ കുറ ഡയറക്ട‌ർ യാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥ നു മാത്രമേ സേർച് വാറന്റ് നൽ കാനാവൂ. ഇതിന് ഡയ ജനറലിന്റെ മുൻകൂർ അനുമതി യും വേണം.2 സാക്ഷികളുടെ സാന്നിധ്യ ത്തിലായിരിക്കും പരിശോധന. ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ പരിശോധന നടക്കുന്ന സമയത്തേക്കു മാത്രമായിരിക്കും.കണക്കിൽപ്പെടാത്ത സ്വത്ത് സംബന്ധിച്ച തെളിവുകൾ മാത്ര മാണ് പരിശോധനയിൽ കണ്ടെ ടുക്കുക. ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം പിടിച്ചെടുത്താലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമേ പരിശോധിക്കൂ. പരിശോധനാസമയത്ത് കംപ്യൂട്ടർ, മൊബൈൽ അടക്കമുള്ളവയിലെ വിവരങ്ങൾ പകർത്തി യെടുക്കും (ക്ലോണിങ്). ഇവയ്ക്ക് ഹാഷ് വാല്യു നൽകും. ഓരോ ഡിജിറ്റൽ ഫയലിന്റെയും സവി ശേഷ തിരിച്ചറിയൽ കോഡ് ആണ് ഹാഷ് വാല്യു. ഡേറ്റയിൽ ചെറിയൊരു മാറ്റം വരുത്തിയാൽ പോലും ആ ഫയലിന്റെ ഹാഷ് വാല്യു മാറുമെന്നതിനാൽ ഡേറ്റ യിൽ ക്രമക്കേട് നടക്കില്ല.ക്ലോണിങ് നടക്കാത്ത സാഹചര്യങ്ങളിൽ മാത്രമേ ഉപകരണം പിടിച്ചെടുക്കൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button