CinemaKerala NewsLatest NewsUncategorized
തനിയ്‌ക്കെതിരെ വ്യാജ വാർത്ത: ട്രൂ ടീവി ചാനൽ ഉടമസ്ഥൻ സൂരജ് പാലക്കാരനെതിരെ സിരിയൽ നടൻ ആദിത്യൻ
തൃശൂർ: ട്രൂ ടീവി ചാനലിന്റെ ഉടമസ്ഥൻ സൂരജ് പാലക്കാരനെതിരെ സിരിയൽ നടൻ ആദിത്യൻ രംഗത്ത്. തനിയ്‌ക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു എന്നും സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തുതുന്നു എന്നും ആരോപിച്ചാണ് നടൻ ആദിത്യൻ തൃശ്ശൂർ സിറ്റി പോലീസ് ഓഫീസിൽ പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ആദിത്യൻ അമ്പിളിദേവി ബന്ധനത്തിൽ വിള്ളൽ വീണു എന്ന തരത്തിൽ വാർത്താക്കൾ പ്രചരിച്ചിരുന്നു. ആത് തികസിച്ചും അസംബദം ആണെന്നും തന്നെ ഒരു ത്രീലമ്പടൻ ആക്കുന്നതരത്തിൽ ആണ് ട്രൂപ് ടീവിയിൽ വാർത്തകൾ വന്നതെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. അവ തികച്ചു ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.