Kerala NewsLatest NewsLaw,Uncategorized

കു​ട്ടി​ക​ളു​മാ​യി പൊ​തു​സ്ഥ​ല​ത്ത് വ​രു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രേ നിയമനടപടി: പ്ര​ച​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഡി​ജി​പി​

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​മാ​യി പൊ​തു​സ്ഥ​ല​ത്ത് വ​രു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രേ പോ​ലീ​സ് നി​യ​മ​ന​ട​പ​ടി ഉണ്ടാകുമെന്ന തരത്തിലെ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഡിജിപിയുടെ ഓഫീസിൽ. കൊറോണയുടെ പശ്ചാത്തലത്തിൽ നിയമനടപടിക്ക് ഒപ്പം പി​ഴ​യും ചു​മ​ത്തു​മെ​ന്നാണ് വാർത്തകൾ.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂടെയും ചി​ല ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലൂടെയും വരുന്ന വാ​ർ​ത്ത 10 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പൊ​തു​സ്ഥ​ല​ത്തു കൊ​ണ്ടു​വ​ന്നാ​ൽ 2,000 രൂ​പ പി​ഴ​യീ​ടാ​ക്കു​മെന്നാണ് . അതിനാലാണ് ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും പി​ഴ​ചു​മ​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ത്ത​രം വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button