Educationinformationinternational news
യുനെസ്കോയെയും യുഎസ് കൈവിടുന്നു…..

ഇസ്രയേലിനോട് വിവേചനം കാണിക്കുന്നതായി ആരോപിച്ച് യുനെസ്കോയിൽ നിന്നും പിന്മാറാൻ യുഎസ് തീരു മാനിച്ചു. ലോകാരോഗ്യ സംഘ ടന, യുഎൻ മനുഷ്യാവകാശ സം ഘടന എന്നിവയിൽ നിന്ന് നേര ത്തെ യുഎസ് പിന്മാറിയിരുന്നു.വിദ്യാഭ്യാസം, ശാസ്ത്രം, പൈതൃക സംരക്ഷണം എന്നിവ യ്ക്കുവേണ്ടിയാണ് പാരിസ് ആസ്ഥാനമായി 1945 ൽ യുനെ സ്കോ ആരംഭിച്ചത്. പൈതൃക സംരക്ഷണത്തിൽ വൻ സംഭാവ നയാണ് സംഘടന നൽകുന്നത്. ബജറ്റിന്റെ 8% നൽകുന്നത് യുഎ സ് ആണ്.മൂന്നാം തവണയാണ് യുഎസ് യുനെസ്കോ വിടുന്നത്. 1984 ൽ സാമ്പത്തിക തിരിമറി ആരോപി ച്ച് സംഘടന വിട്ട യുഎസ് 2003 ലാണ് തിരിച്ചുവന്നത്. കഴിഞ്ഞത വണയും ട്രംപ് വന്നതോടെ യു നെസ്കോയിൽ നിന്ന് പിന്മാറിയി രുന്നു. ജോ ബൈഡൻ 2021ൽ വന്നപ്പോഴാണ് തിരിച്ചെത്തിയത്.