indiaKerala NewsLatest NewsNewsPolitics

വോട്ടർ പട്ടിക പുതുക്കൽ; ഓഫീസുകൾക്ക്‌ 15 ദിവസത്തേക്ക് അവധിയില്ല

അടുത്ത 15 ദിവസത്തേക്ക് അവധി ദിവസങ്ങൾ ഉൾപ്പെടെ എല്ലാ ഗ്രാമപഞ്ചായത്തും നഗരസഭ കോർപ്പറേഷൻ ഓഫീസുകളും തുറന്നു പ്രവർത്തിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപട്ടിക പുതുക്കൽ നടക്കുന്നതിലാണ്. ഇലക്ട്രിക് രജിസ്ട്രേഷൻ ഓഫീസർമാർക്ക് ലഭിച്ച അപേക്ഷകളും പരാതികളും സമയബന്ധിതമായി പരിശോധിച്ചു അന്തിമ മോട്ടർ പട്ടിക 30 ന് പ്രസിദ്ധീകരിക്കണമെന്നാണ് നിർദ്ദേശം. ലോക്സഭാ നിയമസഭ തിരഞ്ഞെടുപ്പുകൾക്കായി കേന്ദ്ര ഗർഭ കമ്മീഷനും തദ്ദേശ തെരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്ന വോട്ടർ പട്ടികകളിൽ ഒന്നിലേറെ തലങ്ങളിൽ പേരുണ്ടോ എന്ന് പട്ടിക്ക് പരിശോധിച്ചു കണ്ടെത്താമെന്ന് അധികൃതർ. ജനപ്രതിനിധികളെയും ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളുടെയും ഇരട്ട വോട്ടുകൾ ചർച്ചയാകുമ്പോഴാണ് സാധാരണക്കാർക്കും ഇത്തരം വോട്ടുകൾ ഉണ്ടായേക്കാം എന്ന് പരിശോധിക്കാനുള്ള മാർഗ്ഗത്തെക്കുറിച്ചുള്ള വിശദീകരണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button