Kerala NewsLatest NewsUncategorized

എല്ലാ ആവശ്യവും അംഗീകരിക്കാൻ കഴിയില്ല: ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടിയിട്ടുണ്ട്; റാങ്ക് ഹോൾഡേഴ്സിൻറെ സമരം രാഷ്ട്രീയമാണെന്നാവർത്തിച്ച് തോമസ് ഐസക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോ​ഗാർത്ഥികളുടെ സമരം രാഷ്ട്രീയമാണെന്നാവർത്തിച്ച് ധനമന്ത്രി തോമസ് ഐസക്. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടിയിട്ടുണ്ട്. എല്ലാ ആവശ്യവും അംഗീകരിക്കാൻ കഴിയില്ല.

തസ്തിക സൃഷ്ടിക്കൽ പ്രായോഗികമല്ല. സി പി ഒ ലിസ്റ്റ് കാലാവധി അവസാനിച്ചതാണ് എന്നും ധനമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ റാങ്ക് ഹോൾഡേഴ്സിൻറെ സമരം ഇരുപത്തിയൊന്നാം ദിവസവും തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button