CrimeDeathKerala NewsLatest NewsLocal NewsNews
വാളയാറിൽ വ്യാജമദ്യം കഴിച്ച് മൂന്നു പേർ മരണപെട്ടു.

പാലക്കാട്: പാലക്കാട് ജില്ലയിലെ വാളയാറിൽ വ്യാജമദ്യം കഴിച്ച് മൂന്നു പേർ മരണപെട്ടു. ഞായറാഴ്ചയും, തികളാഴ്ചയുമായാണ് മരണങ്ങൾ ഉണ്ടായത്. കഞ്ചിക്കോട് പയറ്റുകാട് കോളനിയിലെ രാമൻ, അയ്യപ്പൻ, ശിവൻ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ഇവർ മദ്യം കഴിച്ചത്.
വ്യാജമദ്യം കഴിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നതായും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടുന്നതോടെ ഇത് സ്ഥിരീകരിക്കുമെന്നും പൊലീസ് പറഞ്ഞു.