Editor's ChoiceKerala NewsLatest NewsLaw,Local NewsNews

കേരളത്തിൽ രണ്ട് പോക്സോ കോടതികൾ കൂടി.

തിരുവനന്തപുരം / സംസ്ഥാനത്ത് രണ്ട് പുതിയ പോക്സോ കോടതികൾക്ക് കൂടി അനുമതി. തിരുവനന്തപുരത്തും നെടുമങ്ങാടും ആണ് പോക്സോ കോടതി തുടങ്ങാൻ ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. ജനുവരി 8 മുതൽ ആണ് പുതിയ കോടതികളുടെ പ്രവർത്തനം ആരംഭിക്കുക. നിലവിൽ 23 കോടതികളാണ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വേഗത്തിൽ തീർപ്പാക്കാൻ സംസ്ഥാനത്ത് പ്രവർത്തിച്ച്‌ വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button