keralaKerala NewsLatest News
ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട രണ്ട് വിദ്യാർഥികളെ കാണാതായി

പാലക്കാട് കോട്ടായി മുട്ടിക്കടവിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട രണ്ട് വിദ്യാർഥികളെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാളിനായി തെരച്ചിൽ തുടരുന്നു.
മാത്തൂർ ചുങ്കമന്ദം സ്വദേശികളായ വിദ്യാർഥികളാണ് ഒഴുക്കിൽപെട്ടത്. പുഴയിൽ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപെട്ടതാണെന്നാണ് വിവരം.
Tag: Two students missing after being swept away in Bharathapuzha River