Kerala NewsLatest NewsTravel
യാത്രക്കാരില്ല; ട്രെയിനുകള്‍ ജൂണ്‍ 15വരെ റദ്ദാക്കി
കൊച്ചി: യാത്രക്കാരുടെ കുറവു മൂലം തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി, എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എന്നിവ ജൂണ്‍ 1 മുതല്‍ 15 വരെ റദ്ദാക്കി. തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട്, എറണാകുളംതിരുവനന്തപുരം വഞ്ചിനാട്, ആലപ്പുഴകണ്ണൂര്‍ എക്സ്‌പ്രസ്, പുനലൂര്‍ഗുരുവായൂര്‍, ഗുരുവായൂര്‍തിരുവനന്തപുരം ഇന്റര്‍സിറ്റി എന്നിവ റദ്ദാക്കിയതു ജൂണ്‍ 15 വരെ നീട്ടി. മലബാര്‍, കണ്ണൂര്‍ ജനശതാബ്ദി, ചെന്നൈആലപ്പി എന്നിവയും ജൂണ്‍ 15 വരെ റദ്ദാക്കി.