Kerala NewsLatest NewsLocal NewsNews
കൊച്ചിയെ അഴിമതി രഹിത കൊച്ചിയാക്കാൻ വി ഫോർ കൊച്ചി.

വി ഫോർ കൊച്ചിയെയെയും ഇവരെയും നിങ്ങൾ അറിയണം. വരാനിരിക്കുന്ന കോർപറേഷൻ ഇലക്ഷനിൽ കൊച്ചിയിലെ 74 ഡിവിഷനിലും മത്സരിച്ച് കൊച്ചിയെ അഴിമതി രഹിത കൊച്ചിയാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് ഇവർ. കൊച്ചിയിലാണെങ്കിലും, കേരളത്തിൽ ആണെങ്കിലും പരമ്പരാഗത രാഷ്ട്രീയപാർട്ടികളിലൂടെ പ്രവർത്തന രീതിനാടിനു മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. വി ഫോർ കൊച്ചി ഒരു മൂവേമെന്റ് ആണ്. ഒരു ജനകീയ മുന്നേറ്റം ആണ് വി ഫോർ കൊച്ചി ലക്ഷ്യമിടുന്നത്. നവകേരള ന്യൂസിന്റെ ഫോർത്ത് എസ്റ്റേറ്റിലൂടെ ഞങ്ങൾ വി ഫോർ കൊച്ചിയെപറ്റി അറിയാൻ അവസരം ഒരുക്കുകയാണ്.