CinemaCovidLife StyleLocal NewsMovieMusic
നടന്‍ വിഷ്ണു വി നായര്‍ വിവാഹിതനായി
വീട്ടമ്മമാരുടെ ഇഷ്ട താരം വിഷ്ണു വി നായർ വിവാഹിതനായി. ചങ്ങാനാശേരി സ്വദേശിനിയായ കാവ്യ ജി നായരെയാണ് വിഷ്ണു വിവാഹം ചെയ്തത്.
ആനന്ദഭൈരവി എന്ന ചിത്രത്തിലൂടെ വിഷ്ണു അഭിനയരംഗത് എത്തിയത് .പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പര വിഷ്‌ണുവിന്റെ അഭിനയ രംഗത്തെ നാഴികക്കല്ലാണ്. ഈ അടുത്ത് നടന്ന വിഷ്ണുവിന്റെ കല്യാണ നിശ്ചയ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയമായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച് ചങ്ങാനാശേരിയില്‍ വച്ച് തന്നെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.