CovidHealthLatest NewsNewsWorld

എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കണം; ഇന്ത്യന്‍ ജനതയോട് ലോകാരോഗ്യ സംഘടന

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം വാ​ക്സീ​ന്‍ സ്വീ​ക​രി​ക്ക​ണ​മെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.കോ​വി​ഡ് അ​ടു​ത്ത ത​രം​ഗം പ്ര​തി​രോ​ധി​ക്കാ​ന്‍ വാ​ക്സീ​ന്‍ എ​ത്ര​യും വേ​ഗം എ​ടു​ക്ക​ണ​മെ​ന്ന് ഡ​ബ്ല്യു​എ​ച്ച്‌ഒ തെ​ക്കു​കി​ഴ​ക്ക​ന്‍ ഏ​ഷ്യ മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ ഡോ. ​പൂ​നം ഖേ​ത്ര​പാ​ല്‍ സിം​ഗ് പ​റ​ഞ്ഞു.

കോ​വി​ഡി​ന്‍റെ അ​ടു​ത്ത കു​തി​ച്ചു​ചാ​ട്ടം പ്ര​വ​ചി​ക്കാ​ന്‍ ന​മു​ക്ക് ക​ഴി​യി​ല്ലെ​ങ്കി​ലും അ​ത് ത​ട​യാ​ന്‍ ക​ഴി​യും. അ​തി​നാ​ല്‍ ആ​ദ്യം ല​ഭ്യ​മാ​യ അ​വ​സ​ര​ത്തി​ല്‍ കോ​വി​ഡ് വാ​ക്സീ​ന്‍ എ​ടു​ക്കു​ക. ര​ണ്ടാം ത​രം​ഗം ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് വ​ന്‍ ഭാ​ര​മേ​ല്‍​പ്പി​ച്ചു​വെ​ന്നും പൂ​നം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button