CinemaDeathEditor's ChoiceKerala NewsLatest NewsLocal NewsMovieNews
സിനിമ നിർമ്മാതാവ് എസ്. കുമാർ (90) അന്തരിച്ചു.

തിരുവനന്തപുരം / ആദ്യകാല മലയാള സിനിമാ നിർമ്മാതാവും മെരി ലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ പരേതനായ. പി. സുബ്ര ഹ്മണ്യത്തിന്റെ മകൻ എസ്. കുമാർ (90) വഴുതക്കാടുള്ള വസതിൽ അന്തരിച്ചു. ശാസ്താ പ്രൊഡക്ഷൻസിന്റെ ഉടമയും, തിരുവനന്തപുരം ന്യൂ തിയേറ്റർ, ശ്രീകുമാർ ഉൾപ്പെടുന്ന സിറ്റി തീയേറ്റർ ശൃംഖലയുടെ ഡയറക്ടറും ആയിരുന്നു. ദീർഘകാലം തലസ്ഥാനത്തെ റോട്ടറി ക്ലബ്ബിന്റെ ഗവർണ റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഡോ. കോമളം കുമാർ, മക്കൾ :നീലാ പ്രസാദ്,ഉമ രാജചന്ദ്രൻ, മീന പി. കുമാർ, കെ.. സുബ്രഹ്മണ്യം (പരേതൻ), ഡോ.കെ.പദ്മനാഭൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് നേമം മെരിലാൻഡ് സ്റ്റുഡിയോയിൽ.