generalindiaSportsUncategorized
ലോക പൊലീസ് ഗെയിംസ്: ഇന്ത്യ മൂന്നാമത്

സിഐഎ സ്എഫിൻ്റെ 64 മെഡലുകളുടെ തിളക്കത്തോടെയാണ് ഇന്ത്യ മൂന്നാമതെത്തിയത് . 560 മെഡലുകളാണ് രാജ്യത്തിന് ആകെ ലഭിച്ചത്.70 രാജ്യങ്ങളിൽ നിന്നായി പതിനായിരത്തോളം താരങ്ങളാണ് മേളയിൽ മാറ്റുരച്ചത്. സിഐ എസ്എഫ് ആറിനങ്ങളിൽ മത്സരിച്ച് മികച്ച വിജയം നേടി. പാല ക്കാട് സ്വദേശി യു.അമൃതേഷ് നീന്തലിൽ 4 സ്വർണവും 2 വെള്ളിയും ഒരു വെങ്കലവുമുൾ പ്പെടെ 7 മെഡലുകൾ നേടി. ആകെ 12 സ്വർണമാണ് സിഐ എസ്‌എഫ് കരസ്ഥമാക്കിയത്.
#World Police Games: India third