BusinesskeralaKerala NewsLatest NewsTechtechnology

99 രൂപയ്ക്ക് ഇനി പി എസ് സി പഠിച്ചു തുടങ്ങാം മാസ്റ്റർ മെെൻഡ് ലേണിം​ഗ് ആപ്പിലൂടെ

സുസ്ഥിരമായൊരു ജോലി ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമാണ്. അത് സ്വന്തം നാട്ടിൽ തന്നെ സർക്കാർ ജോലിയാണെങ്കിലോ? എങ്കിൽ വേ​ഗം ഡൗൺലോൺ ചെയ്തോളൂ… മാസ്റ്റർ മെെൻഡ് ലേണിം​ഗ് ആപ്പ്. പിഎസ്സി ഉദ്യോ​ഗാർത്ഥികൾക്കായി കുറഞ്ഞ നിരക്കിൽ ഇതാ മാസ്റ്റർമെെൻഡ് ലേർണിം​ഗ് ആപ്പ് ഒരുക്കുന്നു 99 രൂപയ്ക്ക് കോഴ്സുകൾ.

കഴി‍ഞ്ഞ മൂന്നു വർഷമായി പിഎസ്സി പരിശീലന രം​ഗത്തെ നിറസാന്നിധ്യമാണ് മാസ്റ്റർ മെെൻഡ് ലേണിം​ഗ് ആപ്പ്, 1000 ത്തോളം വിദ്യാർത്ഥികളെയാണ് ഇതുവരെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചിരിക്കുന്നത്. മാസ്റ്റർ മെെൻഡ് ലേണിം​ഗ് ആപ്പിന്റെ ഒരുമാസത്തെ കോഴ്സുകൾക്ക് 99 രൂപയും ഒരു വർഷത്തേക്ക് 899 രൂപയും മാത്രമാണുള്ളത്. പിഎസ്സി പരിശീലന രം​ഗത്തെ പ്ര​ഗത്ഭരായ അധ്യാപകരുടെ ക്ലാസുകൾ, മികവുറ്റ റിസർച്ച് ടീം തയാറാക്കിയ പിഡിഎഫ് നോട്ട്സ്, പിവെെക്യു എക്സാംസ്, മോക് ടെസ്റ്റ് എന്നിവയെല്ലാം ഉൾപ്പടുത്തിക്കാെണ്ടുള്ള കോഴ്സുകൾ മാസ്റ്റർ മെെൻഡ് ലേണിം​ഗ് ആപ്പിനെ മറ്റ് ഓൺലെെൻ പ്ലാറ്റ്ഫോമുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. കൃത്യമായ സ്റ്റഡി പ്ലാനിലൂടെ വളരെ ബേസ് ലെവലിൽ നിന്നു തുടങ്ങി വേണ്ടത് മാത്രം പഠിച്ച് മത്സരപ്പരീക്ഷകൾക്ക് തയാറെടുപ്പിക്കുന്ന രീതിയാണ് മാസ്റ്റർ മെെൻഡ് ലേണിം​ഗ് ആപ്പിന്റേത്.

അതുകൊണ്ടുതന്നെ വളരെ മികച്ചതും ലളിതവുമായ പഠന രീതി മുൻനിർത്തികൊണ്ടുള്ള ക്ലാസുകൾ മാാസ്റ്റർമെെൻഡ് ലേണിം​ഗ് ആപ്പ് ഉറപ്പുനൽകുന്നു. കൂടാതെ ലെെവ് റെക്കോർഡഡ് സെഷൻസ്, ഫ്രീ കറന്റ് അഫെെയേർസ്, ഫ്രീ സ്റ്റഡി മെറ്റീരിയൽസ്, എന്നിവയും മാസ്റ്റർമെെൻഡ് ലേണിം​ഗ് ആപ്പിന്റെ പ്രത്യേകതയാണ്. കൂടാതെ കറന്റ് അഫേഴ്സും മോക്ക് ടെസ്റ്റുകളും ആപ്പ് ‍ഡൗൺലോഡ് ചെയ്യുന്ന എല്ലാവർക്കും ലഭിക്കുന്നതാണ്. 10,000 സബ്ക്രെെബേഴ്സുള്ള മാസ്റ്റർമെെൻഡ് ലേണിം​ഗ് ആപ്പ് ​ഗൂ​ഗിൾ പ്ലേസ്റ്റോറിലും ലഭ്യമാണ്.

കേരള പിഎസ്സിയ്ക്ക് പുറമേ, കേന്ദ്ര സർക്കാർ ആർആർബി, എസ്എസ് സി പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉ​ദ്യോ​ഗാർത്ഥികൾക്കായി പ്രത്യേകം തയാറാക്കിയ പുതിയ എസ് എസ് സി, ആർആർബി ഫൗണ്ടേഷൻ ബാച്ചുകളും മാസ്റ്റര്ട മെെൻഡ് ലേണിം​ഗ് ആപ്പ് ഉദ്യേ​ഗാർത്ഥികൾക്കായി നൽകുന്നു. ഈ ആപ്പ് പ്ലേസ്റ്റോറിലും ലഭ്യമാണ്. ഇതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.https://play.google.com/store/apps/details?id=com.master.mind

Tag: You can now start studying for PSC coching for just Rs. 99 through the Master Mind Learning App

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button