CovidHealthKerala NewsLatest NewsLocal NewsNationalNews

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ്

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പ്രണബ് മുഖർജി തന്നെ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി ഒരാഴ്ചക്കിടെ സമ്പർക്കത്തിൽ വന്ന എല്ലാവരോടും ക്വറന്റീനിൽ പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുണ്ട്. പ്രത്യേക പരിശോധനയ്ക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് പ്രണബ് മുഖർജി കോവിഡ് പരിശോധന നടത്തിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button