അട്ടപ്പാടി താവളത്ത് KSRTC ബസ്സിന് മുകളിൽ മരം വീണു. ആളപായമില്ല.
News

അട്ടപ്പാടി താവളത്ത് KSRTC ബസ്സിന് മുകളിൽ മരം വീണു. ആളപായമില്ല.

അട്ടപ്പാടിയിലെ താവളത്ത് KSRTC ബസ്സിന് മുകളിൽ മരം വീണു. ആളപായമില്ല. ശനിയാഴ്ച ഉച്ചക്ക് ഏകദേശം 1:50 ഓടെ സെഹിയോൻ ധ്യാനകേന്ദ്രത്തിന് സമീപത്താണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും അട്ടപ്പാടി ചുരത്തിലും മരം വീണ് ഭാഗികമായ ഗതാഗത തടസ്സം ഉണ്ടായിട്ടുണ്ട്.

Related Articles

Post Your Comments

Back to top button